ഒട്ടും പ്രതീക്ഷിക്കാതെ, പെട്ടന്നവള്‍ എന്നോട് ചോദിച്ചു :"നിനക്ക് എന്നെ ഇഷ്ടമല്ലെ?" എന്ന്.
ആപ്രതീക്ഷിതിമായി അതു കേട്ടപ്പോള്‍ കൃത്യമായൊരുത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല.
പറയാതെ എന്നെയവള്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്നു ഞാന്‍ മോഹിച്ചു ആരാണവള്‍...?
ഞാന്‍ പറയാന്‍ ശ്രമികും പോഴെല്ലാം എന്റെ ശബ്ദം പുറത്തേക്കു വന്നുമില്ല...

ഞാന്‍ അവളെ ചുംബിക്കാന്‍ ആഗ്രഹിച്ചു ,,,ആശ്ലേഷിക്കാന്‍ ആഗ്രഹിച്ചു പക്ഷെ എനിക്ക് അതിനു കഴിയുന്നില്ല, ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല..
പെട്ടന്നാണ് മഴ പെയ്തത്, ഞാന്‍ കണ്ണ് തുറന്നു നോകിയപോള്‍ ഉമ്മ ബക്കറ്റിലെ വെള്ളം എന്റെ മുഖത്തേക്ക് ഒഴിച്ചുകൊണ്ടിരികുന്നു, ഞാന്‍ ചാടിഴെയുനേറ്റു അപോയാണ് എനിക്ക് മനസിലായത് എല്ലാം സ്വപനം ആയിരുന്നു എന്ന്.എന്നാലും "ആരാണവള്‍...?"
എവിടെയാണവള്‍...?
ഇന്നും ഞാന്‍ മോഹിക്കുന്നു.. അവളങ്ങനെ ആണ്.. അതായിരിക്കാം ഒരുത്തരം പറയാന്‍ എനിക്ക് കഴിയാതിരുന്നതും.
പറയാതെ എന്നെ മനസിലാക്കുമെന്ന് കരുതിയതു കൊണ്ടാകാം എനിക്കവളോട് ഇത്രയിഷ്ടം ഇപ്പോഴും തോന്നുന്നത്...
പറയാന്‍ ഞാന്‍ മടിക്കുന്നതിന്റെ കാരണം ഇന്നു തിരിച്ചറിയുമ്പോള്‍, അന്നു പെട്ടന്നൊരുനാള്‍ അവള്‍ ചോദിച്ചതിന്റെ പൊരുള്‍ ഞാനറിയാതെ എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നു..
എനിക്കവളെ ഇഷ്ടമാണെന്ന് ഓരോ തവണ മനസ്സില്‍ പറയുമ്പോഴും, അതിലെ ഓരോ അക്ഷരങ്ങളെയും ഞാന്‍ അത്രയധികം ഇഷ്ടപ്പെടുന്നു...

ഇനിയും എന്റെ സ്വപ്നത്തില്‍ വരുമെന്ന പ്രതിക്ഷയോടെ ............

ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ
മറുപടിഇല്ലാതാക്കൂishtamnu ennu aval paranjilla, ningalku araya istmallathathu.. ennu koodi chodichayirunnu... pinne aval ennale sivan chettanodum chodichayirunnu...
മറുപടിഇല്ലാതാക്കൂ